പത്തനംതിട്ട \ കോയിപ്രം ഹണിട്രാപ്പ് മര്‍ദനം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. . പ്രതികള്‍ സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും....
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം കല്‍പ്പറ്റ പോലീസിന്റെ പിടിയിലായി. മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന ആറംഗ സംഘമാണ് പിടിയിലായത്. .പാലക്കാട് സ്വദേശികളായ നന്ദകുമാര്‍, അജിത്ത്കുമാര്‍, സു,രേഷ്, വിഷ്ണു, വിനു, കലാദരന്‍ എന്നിവരെയാണ് കൈനാട്ടിയില്‍ വെച്ച് പോലീസ്...
Read full story
കൊച്ചി: തനിക്കെതിരെ നടക്കുന്നത്​ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണ വിജയൻറെയും മന്ത്രി പി.എ.മുഹമദ്​ റിയാസിൻറെയും പ്രതികാര നടപടികളാണെന്ന്​ ക്രൈം നന്ദകുമാർ. താൻ ഭരണകൂട ഭീകരതയു​ടെ ഇരയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ ഒരു തെളിവുമില്ലെന്ന്​ കോടതി കണ്ടെത്തി. തൻറെ ഓഫിസ്​...
Read full story
കോട്ടയം: എം ജി സർവകലാശാലയിലെ നാനോ സയന്‍സ് മേധാവി നന്ദകുമാറിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് ഗവേഷണ വിദ്യാർത്ഥിനി ദീപ പി മോഹനൻ. ശൈലജ ടീച്ചറും വി.എന്‍ വാസവനും പരാതിയില്‍ നിന്ന് പിന്മാറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസുമായി മുന്നോട്ടുപോയാല്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുമെന്ന് ടീച്ചര്‍...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്ന് ഹാസ്യ നടി പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായതെന്നും പ്രിയങ്ക 31/05/21 തിങ്കളാഴ്ച പറഞ്ഞു. തെരഞ്ഞെടുപ്പ് ചിലവുകള്‍, വഹിച്ചതും നന്ദകുമാറായിരുന്നു....
Read full story
കൊച്ചി : എസ് എൻ സി ലാവ്‌ലിൻ കേസിൽ തെളിവുകൾ ആവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ്. 31/03/21 ബുധനാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എൻസി...
Read full story
വെഞ്ഞാറമൂട് : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മാധ്യമ പ്രവർത്തനെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ച കേസിൽ രണ്ട് പേരെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. പാലാംകോണം കൂത്തുപറമ്പ് തലത്തരികത്ത് വീട്ടിൽ അശ്വിൻ (22), പാലാംകോണം കൂത്തുപറമ്പ് സുലോചന ഭവനിൽ സോയൽ (22) എന്നിവരാണ്...
Read full story
കൊച്ചി: ജൂണ്‍ 15-16നു ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലില്‍ വീരചരമംപ്രാപിച്ച സൈനികര്‍ക്ക് കൊച്ചി പൌരാവലി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എറണാകുളത്തെ മഹാത്മാ ഗാന്ധിജി പ്രതിമയ്ക്ക് സമീപമാണ് ജൂണ്‍ 18 ഉച്ച കഴിഞ്ഞു പരിപാടി സംഘടിപ്പിച്ചത്.  പ്രമുഖ എഴുത്തുകാരനും വാഗ്മിയും മുന്‍...
Read full story