മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യന് ഇതോടെ മുംബൈ ആർതർറോഡ് ജയിലിൽ ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി. ആര്യനെതിരെ...
Read full story
ബാംഗളൂരു: നർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടികൂടിയ റിജീഷ് രവീന്ദ്രൻ മൊഴിപ്രകാരം മയക്കുമരുന്ന് കച്ചവടം കേന്ദ്രീകരിച്ചിരുന്നത് ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തോടെയുള്ള ഹയാത്ത് ഹോട്ടലിൽ നിന്നാണ്. ബിനീഷ് കോടിയേരി നടത്തിയ പണമിടപാടിന് രേഖകളും പുറത്തുവന്നിട്ടുണ്ട്. ധർമ്മടം സ്വദേശിയായ അനുസരണ ഈ സ്ഥാപനത്തിൻറെ മറ്റൊരു പങ്കാളി....
Read full story