പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരിപാടിയെ അഭിസംബോധന ചെയ്തു. വിദൂരദൃശ്യസംവിധാനത്തിലൂടെ ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി ട്രായിയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്മരണികാ തപാല്‍ സ്റ്റാമ്പും പുറത്തിറക്കി. കേന്ദ്ര മന്ത്രിമാരായ...
Read full story