അമൃത് ഭാരത് പദ്ധതിയ്‌ക്ക് കീഴിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 508 സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ചടങ്ങ് പ്രധാനമന്ത്രി നിർവഹിച്ചു. വികസിത രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് മുന്നോടിയായാണ് നവീകരണം. 25,000 കോടി രൂപ മുടക്കി നവീകരിക്കുന്നതാണ് പദ്ധതി. കേരളത്തിലെ വടകര, പയ്യന്നൂർ, കാസർകോട്, തിരൂർ,...
Read full story