ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പബ്ലിസിറ്റി ക്യാംപെയിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍ എന്ന് റിപ്പോര്‍ട്ട്. ഏതാണ്ട് 8 കോടി രൂപയോളമാണ് പബ്ലിസിറ്റി പ്രചരണത്തിന് വേണ്ടി കേന്ദ്രം ചെലവിട്ടതെന്ന് രാജ്യസഭയില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ രേഖാമൂലം അറിയിച്ചു. അതേസമയം, കാര്‍ഷിക...
Read full story
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമ്മർദ്ദത്തിലാക്കാൻ ആർക്കും സാധിക്കില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. കർഷകരുടെ ഉപാധികളിൽ ചർച്ചയാകാമെന്ന് അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണ് കൃഷിമന്ത്രിയുടെ പ്രതികരണം. 'രാജ്യത്തെ കർഷകരുടെ നന്മയ്ക്കായാണ് നിയമങ്ങൾ പാസാക്കിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനു പോലും ഇത്തരമൊരു നിലപാടെടുക്കാൻ...
Read full story