ന്യൂഡല്‍ഹി ഫെബ്രുവരി 5: രാമക്ഷേത്ര നിര്‍മ്മാണത്തിന് പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര' എന്നാണ് ട്രസ്റ്റിന്റെ പേര്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് ഇത്തരമൊരു പ്രഖ്യാപനം മോദി നടത്തുന്നത്. കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നാണ് ഈ...
Read full story
വ്ളാഡിവോസ്റ്റോക്ക് സെപ്റ്റംബര്‍ 4: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി റഷ്യയിലെത്തിയത്. റഷ്യയിലെ വ്ളാഡിവോസ്റ്റേക്കില്‍ വെച്ച് നടക്കുന്ന കിഴക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് മറ്റ് ലോകനേതാക്കളെയും മോദി സന്ദര്‍ശിക്കും. മോദി ബുധനാഴ്ച...
Read full story
നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും
റിപ്പോര്‍ട്ട്

നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും

By ന്യൂസ് ഡെസ്ക് August 23, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 23: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വൈകുന്നേരം യുഎഇയിലെത്തും. ന്യൂഡല്‍ഹിയും അബുദാബിയും തമ്മിലുള്ള ഉഭയകക്ഷിബന്ധം പ്രോത്സാഹിപ്പിക്കാനാണ് കൂടിക്കാഴ്ച. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. യുഎഇയുടെ ദേശീയ അവാര്‍ഡായ 'ഓര്‍ഡര്‍ ഓഫ് സായിദ്' നരേന്ദ്രമോദിക്ക് സമ്മാനിക്കും. ഇരുരാജ്യങ്ങളുടെയും നയതന്ത്രപരമായ കാര്യങ്ങള്‍...
Read full story