ന്യൂഡൽഹി: ഭൂമിയിലെ മനുഷ്യരുടെ സാമൂഹ്യവും ശാരീരികവും മാനസികവുമായ നിലനിൽപ്പിന് നിരവധി വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ബഹിരാകാശത്തിലെ താമസം. ബഹിരാകാശ ദൗത്യങ്ങൾ അതിലുൾപ്പെട്ട മനുഷ്യരുടെ ശരീരത്തിലും മനസിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ബഹിരാകാശ യാത്രികരുടെ തലച്ചോറിന് എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുക എന്ന്...
Read full story