ബെംഗളൂരു: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) 15 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കെജി ഹള്ളി പൊലീസ്. ബെംഗളൂരുവിലും കര്‍ണാടകയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുമാണ് പിഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 10,196 പേജുകളുള്ള കുറ്റപത്രമാണ് പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്...
Read full story