ന്യൂഡല്‍ഹി: ദേശീയ ഗെയിംസ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഗുജറാത്തില്‍ നടക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു.ഗെയിംസിനു വേദിയാകാന്‍ ഗുജറാത്ത് ഒളിമ്പിക് അസോസിയേഷന്‍ സന്നദ്ധത അറിയിച്ചതിനു പിന്നാലെ ഐ.ഒ.എ. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ചിരുന്നു. അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്, വഡോദര, രാജ്കോട്ട്, ഭാവ്നഗര്‍ എന്നീ...
Read full story