തൃശൂര്‍ | കുന്നംകുളത്ത് മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒഡീഷ സ്വദേശി പിന്റു (18) .കുത്തേറ്റ് മരിച്ചു. ഒക്ടോബർ 11 ന് രാത്രി പത്തരയോടെയാണ് സംഭവം, സംഭവത്തിൽ പ്രീതം എന്ന് വിളിക്കുന്ന ധരംബീര്‍ സിംഗ് (24) നെ കുന്നംകുളം പോലീസ്...
Read full story