കൊല്ലം: തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തിലേക്കു വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോയിന്റ്സ്മാന്‍ സുനില്‍കുമാറാണ് രക്ഷകനായത്. .മെയ് 5 തിങ്കളാഴ്ച രാത്രി 7.45-ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ വഞ്ചിനാട് എക്‌സ്പ്രസ്സില്‍ കയറാനാണ് ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്‌കൻ...
Read full story
കൊച്ചി | ഭാര്യയെയും മകളെയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ഭാഗ്യരാജാണ് ജീവനൊടുക്കിയത്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. .. പരുക്കേറ്റ ഭാര്യ മിനി ( 45 ), മകള്‍ ശ്രീലക്ഷ്മി ( 23 )...
Read full story
കൊച്ചി \ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ച ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രന്‍ ഏപ്രിൽ 21 തിങ്കളാഴ്ചയാണ് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, രണ്ട് ചെറുമക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. .ഇടപ്പള്ളി മങ്ങാട്ട്...
Read full story
കായംകുളം | യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഇടപാടുകാരിൽ നിന്ന് ലക്ഷങ്ങൾ പിൻവലിപ്പിച്ച കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളത്തെ കുപ്രസിദ്ധ ഗുണ്ട കീരിക്കാട് സ്വദേശി സജാദ് ഷാ (27) ആണ് അറസ്റ്റിലായത്. ഇയാളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസിലെ...
Read full story
കൊല്ലം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ തൊളിക്കുഴി മുഹമ്മദ് സവാദ് മകൻ സജിൻ മുഹമ്മദ് (21), കൊല്ലം ജില്ലയില്‍ നിലമേല്‍ കറന്തലക്കോട് ഷാജഹാൻ...
Read full story
തളിപ്പറമ്പ്: പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരേ വീണ്ടും പോക്‌സോ കേസ്.പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാർച്ച്‌ 14നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന സ്‌നേഹ മെർലിനെതിരേയാണ് (23) തളിപ്പറമ്പ്വ പോലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ...
Read full story
റിപ്പോര്‍ട്ട്

സൗദിയിലെ റിയാദില്‍ മെട്രോ ഓടിക്കാൻ ഇന്ത്യക്കാരി

By ന്യൂസ് ഡെസ്ക് November 11, 2024
റിയാദ്: സൗദിയിലെ റിയാദില്‍ അടുത്തവർഷം ആദ്യം ഓടിത്തുടങ്ങുന്ന മെട്രോ നിയന്ത്രിക്കാൻ ഇൻഡ്യാക്കാരിയും. സൗദിയിലെ ചുരുക്കം വനിതാ പൈലറ്റുമാരിൽ ഒരാളായി മുപ്പത്തുമൂന്നുകാരിയായ ഇന്ദിര ഈഗലപാട്ടിയാണ് ഉണ്ടാവുക .നിലവില്‍ മെട്രോ ട്ര‍യല്‍ റണ്ണുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം പൂർത്തിയാകുമ്പോള്‍ മെട്രോ ഓടിത്തുടങ്ങും. ഈ...
Read full story