കൊച്ചി: സര്‍ക്കാര്‍ നടത്തുന്ന നവകേരള സര്‍വേ തടയണമെന്നാവശ്യപ്പെട്ട് കെഎസ്യു നല്കിയ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കക്ഷിയാക്കും. ഇതിനുള്ള അപേക്ഷ നല്കാന് ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹൈക്കോടതി വിഷയം ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍,...
Read full story