പാലക്കാട്: സ്ത്രീധനം, സ്ത്രീ പീഡനം എന്നിവയ്‌ക്കെതിരെ സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 18ന് ശനിയാഴ്ച വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോണ്ഫറന്‍സ് ഹാളില്‍ കെ ശാന്തകുമാരി എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയാവും. പ്രശസ്ത സാഹിത്യകാരി എം.ബി...
Read full story