മുംബൈ: പോസ്റ്ററുകളിലും ആപ്ലിക്കേഷനിലും വെബ്സൈറ്റിലും മറാത്തി ഉപയോഗിക്കുന്നതിനുള്ള ഓപ്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ മഹാരാഷ്ട്ര നവ്നിര്‍മാന്‍ സേന ആമസോണിന്റെ വെയര്‍ ഹൗസുകള്‍ നശിപ്പിച്ചു. മുംബൈയിലെ അന്ധേരി, പൂനെ നഗരത്തിലുമുള്ള മറോള്‍ എന്നിവിടങ്ങളിലെ ഓഫിസുകളാണ് നശിപ്പിച്ചത്.ആക്രമണത്തില്‍ എല്‍ഇഡി ടിവി, ഗ്ലാസ് ഇനങ്ങള്‍, ലാപ്ടോപ്പ്,...
Read full story