കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനുളള ശ്രമത്തിനിടയില്‍ പിടിയിലായ ക്യാബിന്‍ ക്രൂവില്‍ നിന്ന് കണ്ടെടുത്തത് 1399 ഗ്രം സ്വര്‍ണമിശ്രിതം. ഡല്‍ഹി സ്വദേശി നവനീത് സിങ്ങിന്റെ(28) ഷൂസില്‍ നിന്നാണ് മിശ്രിതം കണ്ടെടുത്തത്. ഇതില്‍ നിന്ന 1226 ഗ്രം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടിച്ചെടുത്ത...
Read full story