മന്ത്രിമാരായ കെ.രാജനും വി അബ്ദുറഹിമാനും ഉദ്ഘാടനം നിര്‍വഹിക്കും  വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ രണ്ടു സുപ്രധാന പദ്ധതികളായ പള്ളിപ്പുറം വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രവും നായരമ്പലം ആയുര്‍വേദ ആശുപത്രിയുടെ കിടത്തി ചികിത്സ മന്ദിരവും ഓഗസ്റ്റ് നാലിന് നാടിനു സമര്‍പ്പിക്കും.   ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക്...
Read full story
10.25 ലക്ഷം രൂപ മരണാനന്തര, ചികിത്സ ധനസഹായം നൽകി
റിപ്പോര്‍ട്ട്

10.25 ലക്ഷം രൂപ മരണാനന്തര, ചികിത്സ ധനസഹായം നൽകി

By ന്യൂസ് ഡെസ്ക് March 25, 2022
വൈപ്പിൻ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സൗജന്യ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം അനുവദിച്ച 10.25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിതരണം ചെയ്‌തു. മരണാനന്തര സഹായമായി 10 ലക്ഷം രൂപയും ചികിത്സാസഹായമായി 25,000 രൂപയുമാണ് നൽകിയത്. ...
Read full story
എറണാകുളം: ഫോക്ക്ലോർ ഫെസ്റ്റ് സന്ദർഭോചിതം : കൊച്ചി മേയർ
റിപ്പോര്‍ട്ട്

എറണാകുളം: ഫോക്ക്ലോർ ഫെസ്റ്റ് സന്ദർഭോചിതം : കൊച്ചി മേയർ

By ന്യൂസ് ഡെസ്ക് December 23, 2021
വൈപ്പിൻ :കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഫോക്ക്‌ലോർ ഫെസ്റ്റ് സന്ദർഭോചിത തുടക്കമെന്ന് കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ. വൈപ്പിൻകരയുടെ തനത് പ്രകൃതത്തിന് യോജിച്ച ബഹുവിധ തലങ്ങൾ ഉൾക്കൊള്ളുന്ന സാംസ്‌കാരികാഘോഷം കലാകാരൻമാർക്കു മാത്രമല്ല എല്ലാവിഭാഗം ജനങ്ങൾക്കും പ്രത്യാശ പകരുന്നതാണ്. ഫോക്ക്‌ലോർ ഫെസ്റ്റിനോടനുബന്ധിച്ച സംസ്‌കാരികാഘോഷങ്ങൾ...
Read full story
കൊച്ചി: ഞാറയ്ക്കല്‍ നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിയായ ദിലീപിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു. ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഞാറക്കല്‍ പൊലീസിന്റെ നടപടി. സിന്ധുവിന്റെയും മകന്റെയും...
Read full story
എറണാകുളം : ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കിൽ മൂന്നും കണയന്നൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. നാല് ക്യാമ്പുകളിലുമായി 8  കുടുംബങ്ങളിൽ നിന്നായി 6 പുരുഷന്മാരും 16 സ്ത്രീകളും 14 കുട്ടികളുമുൾപ്പടെ 36 അന്തേവാസികളാണുള്ളത്....
Read full story