വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പ്രമുഖ റേഡിയോ സർവീസായ വോയ്സ് ഓഫ് അമേരിക്കയ്ക്കുള്ള ധനസഹായം പ്രസിഡന്‍റ് ട്രംപ് മരവിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പ്രചാരണങ്ങളെ ചെറുക്കാനായി സ്ഥാപിച്ച വോയ്സ് ഓഫ് അമേരിക്ക അമേരിക്കൻ സർക്കാരിന്‍റെ ധനസഹായത്തിലാണ് പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നല്കി...
Read full story