മൂന്ന് കോടി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് ഇന്ത്യ
റിപ്പോര്‍ട്ട്

മൂന്ന് കോടി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് ഇന്ത്യ

By ന്യൂസ് ഡെസ്ക് March 14, 2021
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യയില്‍ മൂന്ന് കോടിയോളം കോവിഡ് വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു. രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം 5,10,400 സെഷനുകളിലായി 2,97,38,409 കോവിഡ് വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു. ഇതില്‍...
Read full story