നെടുങ്കണ്ടത് ദമ്പതികളെ ആക്രമിച്ച് പണം അപഹരിച്ചു
റിപ്പോര്‍ട്ട്

നെടുങ്കണ്ടത് ദമ്പതികളെ ആക്രമിച്ച് പണം അപഹരിച്ചു

By ന്യൂസ് ഡെസ്ക് March 27, 2023
കട്ടപ്പന : പേപ്പർ സ്പ്രേയ്ക് സമാനമായ സ്പ്രേ മുഖത്ത് അടിച്ച് ദമ്പതികളെ ആക്രമിച്ച് മോഷ്ടാക്കൾ പണം അപഹരിച്ചു. നെടുങ്കണ്ടം പാലാർ സ്വദേശി പെരുംപുഴയിൽ ശ്രീകുമാറിനും ഭാര്യ വിജിക്കുമാണ് മർദ്ദനമേറ്റത്. ശ്രീകുമാറിന്റെ പക്കലുണ്ടായിരുന്ന 34000 രൂപ മോഷ്ടാക്കൾ അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രി...
Read full story
നെടുങ്കണ്ടം ∙ ബസ് യാത്രയ്ക്കിടെ റോഡിലേക്കു നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ചു യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നെടുങ്കണ്ടം കല്ലാർ മാനിക്കാട്ട് ലിബിന്റെ ഭാര്യ നിഷയുടെ കാഴ്ചയാണു ഭാഗികമായി നഷ്ടപ്പെട്ടത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നിഷ (31) 2022 ഡിസംബർ 13–ാം...
Read full story
നെടുംകണ്ടം : സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്‌നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കോഴിക്കോട്ട് നിന്ന് അടിമാലിയിലേക്ക് വരികയായിരുന്ന ബസ് കുന്നംകുളത്ത് സർവീസ് നിറുത്തി. പെരുവഴിയിലായ യാത്രക്കാർക്ക് മറ്റ് ബസുകളെ ആശ്രയിക്കേണ്ടി വന്നു. കുന്നംകുളം ബസ്...
Read full story
നെടുങ്കണ്ടം: പൊലീസ് സ്റ്റേഷനിൽ വച്ചുണ്ടായ തർക്കത്തിനിടെ 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞ പരാതിക്കാരൻ അറസ്റ്റിൽ. പാറത്തോട് സബിൻ ഹൗസിൽ പ്രകാശ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് കൗണ്ടറിനു മുന്നിൽ 500 രൂപയുടെ 3...
Read full story
ദേശീയ പതാക ഒഴിവാക്കി സിപഐഎം റാലി
റിപ്പോര്‍ട്ട്

ദേശീയ പതാക ഒഴിവാക്കി സിപഐഎം റാലി

By ന്യൂസ് ഡെസ്ക് August 15, 2022
നെടുംകണ്ടം : സ്വാതന്ത്ര്യ ദിനാഘോഷത്തോടനിബന്ധിച്ച്‌ സിഐടിയു ,കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ നെടുംകണ്ടത്ത്‌ നടത്തിയ പരിപാടിയിലാണ്‌ ചെങ്കൊടിമാത്രം ഏന്തി റാലി നടത്തിയത്‌. ജില്ലാ തലത്തില്‍ നടത്തിയ പരിപാടിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്‌ സംസ്ഥാന സെക്രട്ടറിയേറ്റംഗം...
Read full story
നെടുംകണ്ടം: ഇടുക്കി മുണ്ടിയെരുമയില്‍ നടന്ന സിപിഎം കോണ്‍ഗ്രസ്‌ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്ക്‌. സംഘര്‍ഷത്തിനിടെ പോലീസ്‌ ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറി. 2022 ജൂണ്‍ 25 ശിയാഴ്‌ച വൈകിട്ട്‌ ആറോടെയാണ്‌ സംഭവം. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ്‌ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ പാമ്പാടുംപാറ മണ്ഡലം...
Read full story
നെടുങ്കണ്ടം : വ്യദ്ധമാതാവിന്റെ മരണം അറിയാതെ മൃതദേഹത്തോടൊപ്പം മകൾ കഴിഞ്ഞത് മൂന്ന് ദിവസത്തോളം. പച്ചടി എസ്എൻ എൽപി സ്കൂളിന് സമീപം താമസിച്ച് വരുന്ന കലാസദനം അമ്മിണി (70) ആണ് മരണപ്പെട്ടത്. മനോരോഗിയായ മകൾക്കൊപ്പമാണ് വ്യദ്ധമാതാവ് കഴിഞ്ഞത്. 2022 മെയ് 17ചൊവ്വാഴ്ച വൈകിട്ട്...
Read full story
നെടുങ്കണ്ടം: പഞ്ചായത്ത് റോഡിലൂടെ സൈക്കിൾ ഓടിച്ചതിന് 12കാരനെ മർദ്ദിച്ചതായി പരാതി. അയൽവാസി ബാലനെ സൈക്കിളിൽ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതായാണ് പരാതി. 2022 മെയ് 5 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കോമ്പയാർ ബ്ലോക്ക് നമ്പർ 727-ൽ സന്തോഷിന്റെ മകൻ ശരത്തിനെയാണ്...
Read full story
നെടുങ്കണ്ടം: നക്സലൈറ്റ് നേതാക്കളായിരുന്ന വർഗീസിനും അജിതയ്ക്കുമൊപ്പം വയനാട്ടിലെ പുൽപള്ളി പൊലീസ് ക്യാംപ് ആക്രമണത്തിൽ പങ്കെടുത്ത അള്ളുങ്കൽ ശ്രീധരൻ (88) 40 വർഷം കമ്യൂണിസ്റ്റുകാരനായിത്തന്നെ ‘ഒളിവിൽ’ കഴിഞ്ഞ ശേഷം യാത്രയായി. നിരപ്പേൽ തങ്കപ്പൻ എന്നു പേരുമാറ്റി സിപിഎം പ്രവർത്തനവും കൃഷിയുമായി ഇടുക്കിയിൽ ജീവിച്ചുവരികയായിരുന്നു....
Read full story
ജില്ലയുടെ കായിക കുതിപ്പിന് കരുത്ത് പകര്‍ന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ സന്ദര്‍ശനം; ലോക കായിക ഭൂപടത്തില്‍ ഇടുക്കിയെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് കായിക രംഗത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. നിര്‍മ്മാണം പുരോഗമിക്കുന്ന നെടുങ്കണ്ടം മള്‍ട്ടിപര്‍പ്പസ്  ഹൈ ആള്‍ട്ടിറ്റിയൂഡ്...
Read full story