കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഫ്ളാറ്റ് കേന്ദ്രികരിച്ച് ലോക്ക്ഡൗണ്‍ സമയത്ത് ചീട്ടുകളി നടത്തിയ സംഘത്തെ ആക്രമിച്ച് 1,10,000 രൂപയും 6 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ആറംഗ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. മഞ്ഞപ്ര പുല്ലാനി വിഷ്ണു (31), മൂക്കന്നൂര്‍ പാറയില്‍ വീട്ടില്‍ അനില്‍ പപ്പന്‍ (29),...
Read full story