തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ തത്സമയ ഫോൺ ഇൻ പരിപാടിയിലൂടെയാണ് മന്ത്രി ജനങ്ങളുടെ അഭിപ്രായവും നിർദ്ദേശവും കേട്ടത്.റോഡിന്റെ ശോചനീയാവസ്ഥ, അപകട സാധ്യത കുറക്കാൻ ഉള്ള നിർദ്ദേശം, ഡ്രയിനേജുകളുടെ പ്രശ്‌നം, റോഡരികുകളിലെ മാലിന്യ...
Read full story