നാട്ടുമ്പുറത്തുകാരന്റെ എല്ലാ പരിശുദ്ധിയോടും കൂടി അഭ്രപാളിയില്‍ അഭിനയ കുലപതിയായി മാറിയ പ്രതിഭയായിരുന്നു നെടുമുടി വേണു.എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന വ്യക്തിത്വം. നെടുമുടി വേണു വിട വാങ്ങുമ്പോഴുണ്ടായത് കലാരംഗത്തെ മാത്രമല്ല, വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് സിനിമയിലെ ഓരോരുത്തരും എടുത്തുപറഞ്ഞതും അതുകൊണ്ടാവാം. കലാരംഗത്താവട്ടെ ബഹുമുഖ...
Read full story