ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിലെ പ്രധാന പട്ടണമായ റാവല്‍ക്കോട്ടില്‍, പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ആയിരക്കണക്കിന് സാധാരണക്കാര്‍ തെരുവിലിറങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഈ മേഖലയില്‍ സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും വലിയ പാക് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഒന്നാണിത്. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള...
Read full story
മഞ്ചേരി | ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് എസ് എസ് എഫ്. നൂതനമായ കോഴ്‌സുകളുടെ കുറവ് പരിഹരിക്കുകയും ആധുനിക പഠനരീതികള്‍, മെച്ചപ്പെട്ട ഗവേഷണ സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥി സൗഹൃദ കാമ്പസുകള്‍ എന്നിവ ഉറപ്പുവരുത്തുകയും വേണമെന്ന്...
Read full story