കാസർഗോഡ്: ''ജീവന്‍ തന്നെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു. മരണത്തെ തൊട്ടു മുന്നില്‍ കണ്ട ദിനങ്ങളായിരുന്നു കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങള്‍ അതിന്റെ പരിമിതികള്‍ക്കിടയിലും എനിക്ക് തന്ന ചികിത്സയും കരുതലുമാണ് എന്നെ ജീവിതത്തിലേക്ക് തിരികെ മടക്കിയത്. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഗവണ്മെന്റ്...
Read full story