പാചകത്തിനിടെ മാംസത്തിൽ പുഴുവിനെ കണ്ടെത്തി
റിപ്പോര്‍ട്ട്

പാചകത്തിനിടെ മാംസത്തിൽ പുഴുവിനെ കണ്ടെത്തി

By ന്യൂസ് ഡെസ്ക് February 9, 2023
കൊച്ചി : കടയിൽ നിന്ന് ഇറച്ചി വാങ്ങിയ സ്ത്രീ പാചകത്തിനിടെ മാംസത്തിൽ പുഴുവിനെ കണ്ടെത്തി. എറണാകുളം പറവൂരിലെ കടയിൽ നിന്ന് വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. ഇവരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ചിറ്റാറ്റുകര പഞ്ചായത്ത്‌ അധികൃതർ നടത്തിയ പരിശോധനയിൽ 350 കിലോ...
Read full story