ന്യൂഡല്‍ഹി: ത്രികോണപ്രണയത്തെ തുടര്‍ന്ന് വ്യാപാരിയെ കൊലപ്പെടുത്തി.അഞ്ചുദിവസം മുമ്പ് ഡല്‍ഹിയില്‍നിന്നു കാണാതായ വ്യാപാരി നീരജ് ഗുപ്ത(46)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളെ കൊന്നത് കാമുകി ഫൈസല്‍(29), മാതാവ് ഷഹീന്‍നാസ്(49), ഫൈസലിന്റെ പ്രതിശ്രുത വരന്‍ ജുബെര്‍(28) എന്നിവരാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഈ മാസം...
Read full story