ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ പരീക്ഷയ്ക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നാഷ് ണല്‍ ടെസ്റ്റിങ് ഏജന്‍സി വിദ്യാര്‍ത്ഥികള്‍ക്കായി 10 ലക്ഷത്തോളം മാസ്‌ക്, 10 ലക്ഷം ജോഡി ഗ്ലൗസുകള്‍, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1300 ല്‍...
Read full story
ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ രാജ്യത്ത് സെപ്റ്റംബർ മാസം നടത്താനിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കാലാവസ്ഥ ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബർഗ് ആവശ്യപ്പെട്ടു. പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന ഇന്ത്യയിലെ വിദ്യാർഥികളുടെ ആവശ്യത്തോടൊപ്പമാണ് താനെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു ....
Read full story