ന്യൂഡൽഹി: നീറ്റ് പിജി ഒബിസി സംവരണം സുപ്രീം കോടതി അംഗീകരിച്ചു. മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകി. എന്നാൽ മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ഈ വ‌ർഷത്തെ നീറ്റ് പിജി...
Read full story
ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ നീക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റങ്ങള്‍ നടപ്പിലാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കോടതി ഇന്നലെയും ഇന്നുമായി വാദം കേട്ടിരുന്നു. ഇതിന് ശേഷമാണ്...
Read full story
നീറ്റ് പിജി കൗണ്‍സിലിങ്: സുപ്രീം കോടതി തീരുമാനം ഇന്ന്
റിപ്പോര്‍ട്ട്

നീറ്റ് പിജി കൗണ്‍സിലിങ്: സുപ്രീം കോടതി തീരുമാനം ഇന്ന്

By ന്യൂസ് ഡെസ്ക് January 6, 2022
ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ നീക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് തീരുമാനമെടുക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ഹരജിക്കാരുടെ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തീരുമാനമെടുക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഈ...
Read full story
ഡൽഹിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു
റിപ്പോര്‍ട്ട്

ഡൽഹിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു

By ന്യൂസ് ഡെസ്ക് December 29, 2021
ന്യൂഡൽഹി: നീറ്റ്-പിജി കൗൺസിലിങ് വൈകുന്നതിനെതിരെ ഡൽഹിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു. സഫ്ദർജങ് ആശുപത്രിയിലെ റസിഡന്റ് ഡോക്ടർമാരാണ് ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്. അതേസമയം...
Read full story
ന്യുഡല്‍ഹി: നീറ്റ് പ്രവേശനത്തിന് മുന്നോക്കക്കാരിലെ പിന്നോക്കകാരുടെ സംവരണം നിശ്ചയിക്കുന്നതിന് പുതിയ മാനദണ്ഡം പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നാലാഴ്ചയ്ക്കകം പുതിയ മാനദണ്ഡം നിശ്ചയിക്കും. അതുവരെ നീറ്റ് കൗണ്‍സിലിംഗ് നിര്‍ത്തിവയ്ക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള നീറ്റ് പ്രവേശനത്തിനുള്ള സാമ്പത്തിക സംവരണം...
Read full story
കാസർകോട്: പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍  2022 ലെ നീറ്റ്/ എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല പരിശീലനം നല്‍കുന്നു. 2021 മാര്‍ച്ചിലെ പ്ലസ്ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡ്-ല്‍ കുറയാതെ ഗ്രേഡ് ലഭിച്ച്...
Read full story
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീറ്റ് 2021 പരീക്ഷാ ഫലം പുറത്തുവിട്ടു. പരീക്ഷഎഴുതിയ കുട്ടികള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലേക്ക് ഫലവും സ്‌കോര്‍ബോര്‍ഡും അയച്ച്കൊടുക്കുകയാണ് ചെയ്യുന്നത്. ഫലം ഉടന്‍ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും. നീറ്റ് പരീക്ഷ എഴുതിയവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ്...
Read full story
ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ കോട്ടായിൽ നിന്നും 27% ശതമാനം സീറ്റുകൾ ഒ ബി സി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പരാതിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ, മെറിറ്റിൽ നിന്നും 2500...
Read full story
ന്യൂഡൽഹി: നീറ്റ് സൂപ്പർസ്പെഷ്യാലിറ്റി പരീക്ഷയുടെ മാതൃകയിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ എടുത്ത തീരുമാനം പിൻവലിച്ചു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാരിൻറെ തീരുമാനത്തിൽ മാറ്റം ഉണ്ടായത്. നീറ്റ് പരീക്ഷക്ക് 2020ലെ മാതൃക അവസാനിപ്പിക്കുകയും പുതിയ മാതൃക അവതരിപ്പിക്കുകയും ചെയ്ത നടപടിയിൽ പരീക്ഷാർത്ഥികൾ കോടതിയിൽ...
Read full story
ന്യൂ ഡല്‍ഹി : മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ തെറ്റായ പ്രവണതകളില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച്‌ സുപ്രീം കോടതി. മെഡിക്കല്‍ വിദ്യാഭ്യാസ രംഗവും മെഡിക്കല്‍ പ്രൊഫഷനും ബിസിനസായി മാറിയെന്ന്‌ പരിതപിച്ച കോടതി നീറ്റ്‌ പരീക്ഷയില്‍ കൊണ്ടുവന്ന മാറ്റങ്ങളും ആ വഴിക്കായത്‌ രാജ്യത്തിന്റെ ദുരന്തമാണെന്നും...
Read full story