ബംഗലൂരു: ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കേരളം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. കൊവിഡ് വ്യാപനം കൂടിയതും 149 ഒമിക്രോണ്‍...
Read full story
2021-22 കാലയളവിലെ  ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വടശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ജോലിക്കായി എത്തുന്നവര്‍, മറ്റ് കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ തിരിച്ചറിയര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ ജോലി ചെയ്യുന്നത് നിരോധിച്ച് ഉത്തരവായി.
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി. ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 03/06/21 വ്യാഴാഴ്ച പറഞ്ഞു. കൊവിഡ് അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘നിലവില്‍...
Read full story
എറണാകുളം: വോട്ടെണ്ണൽ: ആന്റിജൻ ടെസ്റ്റ് വ്യാഴാഴ്ച മുതൽ
അറിയിപ്പുകള്‍

എറണാകുളം: വോട്ടെണ്ണൽ: ആന്റിജൻ ടെസ്റ്റ് വ്യാഴാഴ്ച മുതൽ

By ന്യൂസ് ഡെസ്ക് April 28, 2021
കാക്കനാട്: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ളവർക്കുള്ള കോവിഡ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കും. ആന്റിജൻ ടെസ്റ്റാണ് നടത്തുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കുള്ള കോവിഡ് ടെസ്റ്റിനായിരിക്കും മുൻഗണന.  ജില്ലയിൽ 6207 കൗണ്ടിംഗ് സ്റ്റാഫുകളാണുള്ളത്. ആകെ  2396 കൗണ്ടിംഗ് ഏജന്റുമാരും...
Read full story
പാലക്കാട്: കേരളത്തിലേക്ക് ജില്ലാ  അതിർത്തി മുഖേന വരുന്ന അന്തർ സംസ്ഥാന യാത്രക്കാരിൽ ആർ.ടി.പി.സി.ആർ പ്രകാരമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് 'ഉള്ളവർ കോവി ഡ്  ജാഗ്രത പോർട്ടലിൽ  അപ് ലോഡ്  ചെയ്യണമെന്ന്  ജില്ലാ കലക്ടർ മ്യൺമയി ജോഷി അറിയിച്ചു. കോവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ്...
Read full story
തൃശൂർ: പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി ജോയി 19/04/21 തിങ്കളാഴ്ച വീണ്ടും യോഗം വിളിച്ചു. പൂരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഈ യോഗത്തിലുണ്ടാകും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വിവിധ ആവശ്യങ്ങളിലുള്ള തീരുമാനങ്ങൾ യോഗത്തിൽ അറിയിക്കാമെന്ന്...
Read full story