തിരുവനന്തപുരം: സ്‌കൂളിലെ ക്ലാസ് മുറിയില്‍ വച്ച്‌ വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തില്‍ ഡി.ഇ.ജി,ഡി.പി.ഇ എന്നിവരില്‍ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടി.നെയ്യാറ്റിൻകരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നേഹയ്ക്കാണ് പാമ്പു കടിയേറ്റത്. ക്ലാസ്...
Read full story