കാസർകോട്: നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ വിദ്യഭ്യസ വായ്പയെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് ത്രിദിന ബോധവത്കരണ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കും. സ്വദേശത്തും വിദേശത്തും ഉന്നത പഠനത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ നടപടിക്രമങ്ങള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കുകയാണ് ലക്ഷ്യം. ദേശസാല്‍കൃത ധനകാര്യ...
Read full story