കർഷകർക്ക് കൈത്താങ്ങായി ‘സമൃദ്ധി’
റിപ്പോര്‍ട്ട്

കർഷകർക്ക് കൈത്താങ്ങായി ‘സമൃദ്ധി’

By ന്യൂസ് ഡെസ്ക് November 11, 2022
കോതമംഗലത്തെ കർഷകർക്ക് കൈത്താങ്ങായി  'സമൃദ്ധി' സംഭരണ വിപണന കേന്ദ്രം നെല്ലിമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. കോതമംഗലം  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലെയും കോതമംഗലം നഗരസഭയിലെയും കർഷകരുടെ  ഉത്പന്നങ്ങൾ സംഭരിക്കുവാനും ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമായുള്ള സംഭരണ വിപണന കേന്ദ്രമാണ് 'സമൃദ്ധി'....
Read full story
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട് പഞ്ചായത്തിൽ 18-ാം വാർഡിൽ കോട്ടപ്പാടം - കൊമ്പനാൽ തണ്ട് റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു. നിലവിൽ റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് നവീകരണത്തിനായി ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന...
Read full story