കണ്ണൂര്‍: കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ ജോലിയില്‍ തുടരുന്നതിനെതിരെ അധികൃതര്‍ നടപടിയെടുക്കിുന്നില്ലെന്ന് ആക്ഷേപം. യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ജോലി ചെയ്തുവരുന്നുവെന്നാണ് പരാതി. അസോസിയേറ്റര്‍ പ്രൊഫസർ ആകുന്നതിന് 8 വര്‍ഷത്തെ പഠനവും ,നെറ്റ്, പിഎച്ച്ഡി യോഗ്യതകളുമാണ് യുജിസി...
Read full story