കണ്ണൂർ: ഓൺലൈൻ പറനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്ടർ ടി വി സുഭാഷ് ഓൺലൈൻ അദാലത്ത് നടത്തുന്നു. ജൂൺ അഞ്ചിന് രാവിലെ 11.30നാണ് അദാലത്ത്. നെറ്റ്‌വർക്ക് പ്രശ്നങ്ങൾ കാരണം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരിക്കുക, ടി വി, ഫോൺ,...
Read full story