ആലപ്പുഴ: കായംകുളം അഗ്‌നി രക്ഷാനിലയത്തിന് വാങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സിന്റെ ഫ് ളാഗ് ഓഫ് യു. പ്രതിഭ എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ആംബുലന്‍സ് വാങ്ങിയത്. കായംകുളം അഗ്‌നിരക്ഷാ...
Read full story