തിരുവനന്തപുരം: ലോക്ക് ഡൗണില്‍ നിന്ന് കൂടുതല്‍ മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച നിലവിലെ മാര്‍ഗരേഖയുടെ പരിഷ്‌കരിച്ച രൂപം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറി. ഇളവ് അനുവദിച്ച മേഖലകള്‍ ചുവടെ: വനത്തില്‍നിന്നുള്ള ചെറുവിഭവങ്ങള്‍...
Read full story
ന്യൂഡല്‍ഹി: 21 ദിവസം പിന്നിടുന്ന ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ വരെ ദീര്‍ഘിപ്പിച്ച് സാഹചര്യത്തില്‍ ചില പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളോട് യോജിച്ചു പോകുന്ന വിധത്തില്‍ കേന്ദ്രഭരണപ്രദേശങ്ങളും ജില്ലാ ഭരണകൂടങ്ങളും സംസ്ഥാനങ്ങളും ഇളവുകള്‍ നടപ്പാക്കും. ഏതുതരം...
Read full story