ഗാന്ധിനഗര്‍: ഗുജറാത്ത് മന്ത്രിസഭയിലെ വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ആഭ്യന്തര മന്ത്രി. കനുഭായി പട്ടേലിന് ധനകാര്യത്തിന്റെ ചുമതല ലഭിച്ചു. ആകെ 24 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ മന്ത്രിസഭാ യോഗവും...
Read full story