കൊച്ചി: ഫ്ലക്സ് ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിക്കാനാണെങ്കില്‍ സംസ്ഥാനത്ത് നടപ്പാതകള്‍ ആവശ്യമില്ലെന്നു ഹൈക്കോടതി. കോടതി ഉത്തരവുകള്‍ നിരന്തരം ലംഘിക്കപ്പെടുന്നത് അദ്ഭുതപ്പെടുത്തുന്നു. നവകേരളം കടലാസില്‍ മാത്രം പോരെന്നും സിസ്റ്റം പരാജയപ്പെടുന്നുവെന്നാണ് ഇതിന്റെ അര്‍ഥമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു. കഴിഞ്ഞ ആഴ്ച കൊച്ചി കോര്‍പറേഷനോട്...
Read full story