കണ്ണൂര്‍: സഹപ്രവര്‍ത്തകരുടെ നുണപ്രചരണത്തില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ നില ഗുരുതരം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിരീക്ഷണം നടത്തുന്നതെന്ന വ്യാജപ്രചരണത്തില്‍ മനംനൊന്താണ് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യ ശ്രമിച്ചത്. ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക പരിയാരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്. രക്തസമ്മര്‍ദത്തിനുള്ള ഗുളിക 20...
Read full story