ന്യൂഡല്‍ഹി: രാജ്യത്ത് 50 മെഡിക്കല്‍ കോളേജുകള്‍കൂടി തുടങ്ങാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. പട്ടികയില്‍ കേരളത്തിന് ഇടമില്ല. പുതിയ കോളേജുകള്‍ അനുവദിച്ചതോടെ രാജ്യത്ത് മെഡിക്കല്‍ കോളേജുകളുടെ എണ്ണം 702 ആയി. ഈ കോളേജുകളിലായി 1,07,658 എം.ബി.ബി.എസ്. സീറ്റുകളാകും ഉണ്ടാകുക. 30 സര്‍ക്കാര്‍ കോളേജുകള്‍ക്കും...
Read full story