ന്യൂ ഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍നൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് തിങ്കളാഴ്ചമുതല്‍ ലഭ്യമാവും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് പതിനായിരത്തോളം ഡോസുകള്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് വിതരണം ചെയ്താണ് ഉദ്ഘാടനം നടത്തുക .ഏതാനും ആഴ്ചകളായി കോവിഡിന്റെ രണ്ടാം...
Read full story