ബേണ്‍: രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണോ എന്നറിയുന്നതിന് വോട്ടെടുപ്പ് നടത്താന്‍ സ്വിറ്റ്സര്‍ലാന്റ്. മാര്‍ച്ച് 7നാണ് അഭിപ്രായ വോട്ടെടുപ്പ് നടക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു. പൊതുവാഹനങ്ങളിലും നിരത്തുകളിലും മുഖം മറച്ച് സഞ്ചരിക്കരുതെന്നാണ് നിയമത്തിലെ പ്രധാനവ്യവസ്ഥ. സുരക്ഷാ ആശങ്കകള്‍ കാരണമാണ് നിരോധനം കൊണ്ടുവരുന്നത്...
Read full story