സൗദി : ഗൂഗിൾ ക്രോമിൽ ഹാക്കർമാർ നുഴഞ്ഞുകയറുന്നതിനെതിരെ സൗദി നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി (എൻസിഎ) മുന്നറിയിപ്പ് നൽകി. ഇന്റർനെറ്റ് ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിൾ ക്രോമാണ്. ഉപഭോക്താക്കളുടെ കമ്പ്യൂട്ടറിൽ ഹാക്കർമാർ അനധികൃതമായി കടന്ന് സോഫ്ട്വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും ഇതു...
Read full story