അമേരിക്കയിൽ പക്ഷികൾ ചത്തുവീഴുന്നു; കാരണമറിയാതെ ഗവേഷകർ
റിപ്പോര്‍ട്ട്

അമേരിക്കയിൽ പക്ഷികൾ ചത്തുവീഴുന്നു; കാരണമറിയാതെ ഗവേഷകർ

By ന്യൂസ് ഡെസ്ക് September 18, 2020
ന്യുയോർക്ക്: ന്യൂ മെക്സിക്കോയിൽ ദേശാടനപ്പക്ഷികൾ ആകാശത്ത് നിന്നും ചത്തു വീഴുന്നു. നൂറുകണക്കിന് ദേശാടനപ്പക്ഷികളാണ് ഇങ്ങനെ ചത്തു വീഴുന്നതെന്നും ഇവയുടെ മരണകാരണം എന്തെന്ന് വൃക്തമല്ലെന്നും ഗവേഷകർ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആകാശത്ത് നിന്നും ചത്തു വീഴുന്ന ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെന്നും...
Read full story
ന്യൂയോര്‍ക്ക്: കൊവിഡ് വാക്‌സിന്‍ മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയില്‍ വോട്ടര്‍മാരുമായി നടന്ന ചോദ്യോത്തര വേളയിലാണ് രാജ്യത്തിന്റെ വാക്‌സിന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. അതേസമയം, വര്‍ഷാവസാനത്തോടെ മാത്രമേ വാക്‌സിന്‍ ലഭ്യമാകൂ എന്നാണ് അമേരിക്കയുടെ...
Read full story
ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരി 25 ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 25 വര്‍ഷം പിന്നിലെത്തിച്ചതായി ബില്‍ ഗേറ്റ്‌സ്. രാജ്യങ്ങളുടെ ദാരിദ്യാവസ്ഥ, വാക്‌സിനേഷന്‍ റേറ്റ്, ജിഡിപി, വികസനം തുടങ്ങി. സുപ്രധാന വളര്‍ച്ചാ ഘടകങ്ങളെയെല്ലാം കൊവിഡ് ഇല്ലാതാക്കി. ഈ വര്‍ഷം വ്യത്യസ്തവും പ്രത്യേകതകള്‍ നിറഞ്ഞതുമാണ്. 1998ന്...
Read full story
ഗൂഗിള്‍ ഡ്യുവോ ഇനി ആന്‍ഡ്രോയിഡ് ടിവികളിലും
റിപ്പോര്‍ട്ട്

ഗൂഗിള്‍ ഡ്യുവോ ഇനി ആന്‍ഡ്രോയിഡ് ടിവികളിലും

By ന്യൂസ് ഡെസ്ക് August 29, 2020
ന്യൂയോര്‍ക്ക്: ഗൂഗിള്‍ തങ്ങളുടെ പുതിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ഡ്യുവോ ആന്‍ഡ്രോയിഡ് ടിവികളിലും ലഭ്യമാക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്ക് മാത്രമായിട്ട് പുറത്തിറക്കിയ ഫീച്ചര്‍ ഇതാദ്യമായാണ് ഗൂഗിള്‍ ടിവിയ്ക്ക് വേണ്ടി പുറത്തിറക്കുന്നത്. ഇതിനായി ആന്‍ഡ്രോയിഡ് ടിവിയില്‍ ഇന്‍ബില്‍റ്റ് ക്യാമറ ഇല്ലെങ്കില്‍ യുഎസ്ബി ക്യാമറ ബന്ധിപ്പിച്ചാല്‍...
Read full story
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്റെ നുണകള്‍ പൊളിച്ച് ഇന്ത്യ. പാകിസ്താന്റെ പ്രതിനിധി മുനീര്‍ അക്രം സുരക്ഷാകൗണ്‍സിലിന് മുന്നില്‍ വച്ച വാദങ്ങളെയാണ് ഇന്ത്യന്‍ പ്രതിനിധി മറികടന്നത്. നുണ ആവര്‍ത്തിച്ച് പറഞ്ഞാല്‍ അത് സത്യമായി വരില്ലെന്നും ഇന്ത്യ യുഎന്നില്‍ വച്ച് പാകിസ്താനെ ഓര്‍മിപ്പിക്കുകയുമുണ്ടായി. ഭീകരവാദവുമായി ബന്ധപ്പെട്ട്...
Read full story
ന്യൂയോര്‍ക്ക് : മലയാളി നഴ്‌സ്‌ മെറിന്‍ ജോയി അമേരിക്കയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ്‌ ഫിലിപ്പ്‌ മാത്യുവിന്‌ വധശിക്ഷ നല്‍കണമെന്ന്‌ പ്രോസിക്ക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 2010 ജൂലൈ 20നാണ് ‌ മെറിന്‍ കൊല്ലപ്പെട്ടത്‌. രാത്രി ഡ്യുട്ടികഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകാന്‍ പാര്‍ക്കിംഗിലെത്തിയ മെറിനെ ഭര്‍ത്താവ്‌...
Read full story
ന്യൂയോര്‍ക്ക്: ഗല്‍വാന്‍ താഴവരയില്‍ ഇന്ത്യന്‍ സൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാര ചടങ്ങുകള്‍ രഹസ്യമായി നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. വ്യക്തിപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ ചൈനീസ് സിവില്‍ അഫയേഴ്സ് മന്ത്രാലയം ആവശ്യപ്പെട്ടതായി രഹസ്യാന്വേഷണ...
Read full story
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ശുദ്ധ തട്ടിപ്പാണെന്നുപറഞ്ഞ് കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് അന്ത്യശ്വാസം വലിച്ചു. അമേരിക്കയിലാണ് സംഭവം. 30കാരനാണ് മരിച്ചത്. കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊവിഡ് വെറും തട്ടിപ്പാണെന്ന് കരുതുന്ന ഒരുകൂട്ടം യുവാക്കളാണ് പാര്‍ട്ടി...
Read full story
അമേരിക്കയില്‍ കൊറോണ ബാധിച്ച രണ്ടു മലയാളികള്‍ മരിച്ചു
റിപ്പോര്‍ട്ട്

അമേരിക്കയില്‍ കൊറോണ ബാധിച്ച രണ്ടു മലയാളികള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് May 5, 2020
ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് അമേരിക്കയില്‍ രണ്ടു മലയാളികള്‍ മരിച്ചു. ന്യൂയോര്‍ക്കില്‍ l0 ഇടയന്നൂര്‍ സ്വദേശി വി. കുര്യന്‍ വര്‍ഗീസ് (65), ഫിലാഡല്‍ഫിയയില്‍ കോട്ടയം സി എച്ച് മൗണ്ട്- ലെ സിപി ജെയിംസ് ( 89 ) എന്നിവരാണ് മരണമടഞ്ഞത്
Read full story
കോവിഡ്: വിദേശത്ത് നാലു   മലയാളികള്‍ മരിച്ചു
റിപ്പോര്‍ട്ട്

കോവിഡ്: വിദേശത്ത് നാലു മലയാളികള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് May 3, 2020
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച വിദേശത്ത് നാലു മലയാളികള്‍ മരിച്ചു. ഇലന്തൂര്‍ ഇടപ്പരിയാരം ഇടപ്പുരയില്‍ പ്രകാശ് കൃഷ്ണന്‍(56), തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ(62), മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന(62) പാമ്പാടി സ്വദേശിയായ അദ്വൈത്‌(8) എന്നിവരാണ് മരിച്ചത്. അബൂദാബിയില്‍...
Read full story