നിയന്ത്രണം വിട്ട കാര്‍  മറിഞ്ഞ് നവവരൻ മരിച്ചു
റിപ്പോര്‍ട്ട്

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് നവവരൻ മരിച്ചു

By ന്യൂസ് ഡെസ്ക് November 24, 2020
പാറശാല: നിയന്ത്രണം വിട്ട കാര്‍ സര്‍വീസ് റോഡില്‍ നിന്ന് ബൈപാസിലേക്കു മറിഞ്ഞ് നവവരൻ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് വിപിന്‍രാജിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയിര വെളിയംകോട്ടുകോണം സി കെ സദനത്തില്‍ എസ് എസ് അഖില്‍ (28) ആണ് മരിച്ചത്....
Read full story