മൈസൂരു | കർണ്ണാടകയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നവെന്ന ആശങ്കകൾക്കിടെ, മൈസൂരുവിലെ പ്രശസ്തമായ ജയദേവ ആശുപത്രിയിൽ ഹൃദയ പരിശോധനകൾക്കായി ആയിരക്കണക്കിന് ആളുകൾ എത്തുന്നു. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ, അതിരാവിലെ മുതൽ ഔട്ട്‌പേഷ്യന്റ് കൺസൾട്ടേഷനായി ആളുകൾ നീണ്ട നിരയിൽ കാത്തുനിൽക്കുന്നത് കാണാം.ഹാസൻ ജില്ലയിൽ...
Read full story