ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറാകാന്‍ ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരേ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നാല് വിക്കറ്റെടുത്താല്‍ അശ്വിന്‍ ഒന്നാമനാകും. നിലവില്‍ ഓസ്ട്രേലിയയുടെ പേസര്‍ പാറ്റ് കുമ്മിന്‍സാണ്...
Read full story
ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി  ന്യൂസിലാന്‍ഡ്
റിപ്പോര്‍ട്ട്

ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്‍ഡ്

By ന്യൂസ് ഡെസ്ക് November 18, 2020
ന്യൂസിലാന്‍ഡ്:ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റബിള്‍ സീന അലി ഹിജാബ് ധാരിയായ ആദ്യ പൊലീസ് ഉദ്യോഗസ്ഥയായി ചരിത്രം സൃഷ്ടിച്ചു. സേനയെ കൂടുതല്‍ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് ഹിജാബ് യൂണിഫോമിന്റെ ഭാഗമാക്കിയതെന്ന് ന്യൂസിലാന്‍ഡ് പൊലീസ് അറിയിച്ചു....
Read full story
ന്യൂഡല്‍ഹി: മികച്ച വിജയം നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ന്ത ആന്റേനിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ''മികച്ച വിജയം നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ന്ത ആന്റേനിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഒരു വര്‍ഷം മുമ്പ് നാം നടത്തിയ കൂടിക്കാഴ്ച ഓര്‍മ്മിക്കുന്നു....
Read full story
വെല്ലിംഗ്ടൺ: ന്യൂസിലാന്റിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഏറ്റവും മികച്ച വിജയവുമായി ഇടത് രാഷ്ട്രീയ കക്ഷിയായ ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. നിലവിലെ പ്രസിഡന്റായ ജസീന്ത ആന്റേൺ തന്നെ വീണ്ടും പ്രസിഡന്റാകും എന്ന് ഉറപ്പായി. 49 ശതമാനം വോട്ടോടെ ആകെയുള്ള 120 ൽ 64...
Read full story