ഡല്ഹി : ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉറച്ച വോട്ടുബാങ്കായ ഓട്ടോ ഡ്രൈവർമാരെ ചേർത്തുനിർത്താൻ ആം ആദ്മി പാർട്ടി.വീണ്ടും അധികാരത്തിലെത്തിയാല് 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികള് നടപ്പാക്കുമെന്ന് പാർട്ടി ദേശീയ കണ്വീനർ അരവിന്ദ് കേജ്രിവാള് വാഗ്ദാനം...
Read full story