ഡല്‍ഹി: കേരളത്തിന് എയിംസ് എന്ന വിഷയത്തില്‍ സ്ഥിരം പല്ലവി ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. നിലവിലെ ഘട്ടത്തില്‍ വിഷയം പരിഗണിച്ചിട്ടില്ലെന്ന മറുപടിയാണ് ഇത്തവണയും കേന്ദ്രസർക്കാർ രാജ്യസഭയില്‍ നല്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ (പിഎംഎസ്‌എസ്‌വൈ) കീഴില്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന്...
Read full story
ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. 2024 ഒക്ടോബർ 17 ന് രാവിലെ ശബരിമലയില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരും അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം...
Read full story
റിപ്പോര്‍ട്ട്

ജസ്റ്റീസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും

By ന്യൂസ് ഡെസ്ക് October 17, 2024
ഡല്‍ഹി: സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ഡി.വൈ..ചന്ദ്രചൂഡാണ് കേന്ദ്രസർക്കാരിന് ശുപാർശ നല്‍കിയത്. 2024 .നവംബർ 10ന് ചന്ദ്രചൂഡ് വിരമിക്കാനിരിക്കെയാണ് നിർദേശം. 2025 മേയ് 13 വരെയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ കാലാവധി....
Read full story
തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡം നിലവിലുളളതിനാല്‍ അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ മാറിനില്‍ക്കുമോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് താൻ വ്യക്തിപരമായല്ല തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. .മത്സരിക്കില്ലെന്ന് തീർത്ത് പറയാൻ മുഖ്യമന്ത്രി തയാറായില്ല. ഇതാണ് വീണ്ടും മത്സരിക്കാനുളള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.''..ഇംഗ്ളീഷ് ദിനപത്രത്തിന്...
Read full story