പത്തനംതിട്ട: ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നുമുളള സുപ്രീംകോടതിയുടെ വിധി വന്നിട്ട് ആറ് വർഷം.2018 ലെ സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവ്വം പിടിച്ചെടുക്കാനുള്ള ഇടതു സർക്കാർ നീക്കത്തിനെതിരെ ആയിരുന്നു എൻ.ജി.ഒ. സംഘ് നിയമപോരാട്ടം നടത്തിയത്....
Read full story